Wednesday, June 1, 2011

മഴ


മറ്റൊരു മഴകാലം കൂടി വന്നെതീ ...
മഴയുടെ സംഗീതം പ്രണയത്തിന്‍റെ കൂടി ആണ് എന്ന് എനിക്ക്  പലവട്ടം  തൊന്നിയിട്ടുണ്ട്  ..
തുള്ളി തുള്ളിയായ്  പെഴ്തിറങ്ങുന്ന   മഴ  എന്നും എന്റെ  മനസ്സില്‍   അവളെ കുറിച്ചുള്ള  ഓര്‍മ്മകള്‍ വാരി  വിതരിയിട്ടിറെട്ടെ  ഉള്ളു  ....
മഴയുടെ  അതെ  ഗന്ധമായിരുന്നു  അവള്‍ക് ..
ചിന്നി ചിതറുന്ന മഴത്തുള്ളികള്‍ അവളുടെ  പോട്ടിചിരികളാണ് എനിക്ക്  മടക്കി തന്നിടുള്ളത് ...
പറയാതെ  പെയ്തിറങ്ങുന്ന മഴ അവളുടെ  സ്നേഹം   പോലെ   തന്നെയായിരുന്നു  ...
നിറഞ്ഞു  തുളുമ്പുന്ന ആ   സ്നേഹം  എന്നിലേക്  വര്ഷിക്കുന്നത്  പോലെ  തോന്നും .. 
മഴയും  അവളെ  പോലൊരു  കൊച്ചു  കുറുമ്പി  തന്നേഎ ...
നിനചിരികാത്ത  ഒരു  നിമിഷം .... എന്നെ  തനിച്ചാക്കി  പോകുന്ന  നിന്നെ ..
പക്ഷെ  എനിക്കൊരിക്കലും  വെറുകുവാന്‍  കഴിയില്ല   ...
കാരണം  നിന്നില്‍  ഞാന്‍  അവളെ  തന്നെയാണ്  കാണുനത് .
അവളില്‍  ഞാന്‍  എന്നെയും  ...

No comments:

Post a Comment