ഒരു പറ്റം അര്‍ത്ഥമില്ലാത്ത വാക്കുകളാണ് ഈ ബ്ലോഗ് നിറയെ എന്ന് തോന്നാം..ഒരു പക്ഷെ അത് ശരിയും ആയിരിക്കാം...കാരണം നഷ്ട പ്രണയത്താല്‍ തകര്നുടഞ്ഞ എന്റെ മന്നസിനു അര്‍ത്ഥങ്ങളും അര്‍ത്ഥതലങ്ങളും നഷ്ടമയിട്ടുണ്ടാകം .....പക്ഷെ അര്ത്ഥമിലാത്ത ഈ വാകുകല്ക്കിടയിലും സൂക്ഷ്മമായി പരിശോദിച്ചാല്‍ കണ്ടെത്താവുന്ന ഒരര്തമുണ്ട് , നിന്നെ കുറിച്ചുള്ള ഓര്‍മകളില്‍ ഞാന്‍ ഉഴാലുകയനെന്നുള്ള പരമാര്‍ത്ഥം ..നിന്നെ കുറിച്ചുള്ള ചിന്ദകളാണ് ഓരോ നിമിഷവം എന്നെ നയിക്കുന്നത് എന്നെ നഗ്നസത്യം ....
മുംതാസിന്നു വേണ്ടി ഷാജഹാന് പണി കഴിപ്പിച്ച ടാജ്മ്ഹല് പോലെ മറ്റൊന്ന് നിര്‍മിക്കുവാന്‍ എനിക്ക് സാധ്യമല്ല ... ഒമര്‍ ഖയ്യമിനെ പോലെ നിന്നെ കുറിച്ച് ഒരു അനശ്വര കവിത എഴുത്വന് ഞാനൊരു കവിയുമല്ല ..എന്നാല്‍ എന്റെ മനസ്സില്‍ നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരുപറ്റം വാകുകളാല്‍ കോറിയിടാന്‍ എനിക്കി ബ്ലോഗ് സഹായകരമാകും ..ഈ വാക്കുകള്‍ അര്‍ത്ഥമില്ലാത്ത ഒരു കൂട്ടം വാക്കുകലയോ ഒരു നിരാശ കാമുകന്റെ ജല്പനങ്ങലായോ മാത്രമേ കാണുന്ന ഒരാള്ക് തോന്നുവന്‍ സാധ്യതയുള്ളൂ. ..പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം അര്ത്ഥമില്ല്ലെങ്കിലും ഇതിലെ ഓരോ വാക്കുകളും നീ തന്നെയാണ്.... നിന്റെ സ്നേഹമാണ്.... നമ്മുടെ പ്രണയമാണ് ...ഭൂമിയില്‍ ജീവന് ഉള്ളിടത്തോളം കാലം അനശ്വരമായി എന്റെ ഈ വാക്കുകളും ഈ താളുകളില്‍ കുറിചിടപ്പെടും ,,,സ്വര്‍ണ ലിപികലാളല്ല മറിച്ച് ഹൃദയത്തിന്റെ ഭാഷയില്‍ ...നിനക്കായ് മാത്രം നിന്റെ ഓര്മക്കായ് മാത്രം ........

This comment has been removed by the author.
ReplyDeleteഅര്‍ത്ഥമില്ലാത്ത വാക്കുകളെപ്പോലും അര്ത്ഥവത്താക്കുന്നതല്ലേ പ്രണയം??????
ReplyDeleteഅർത്ഥം ഇല്ലാത്ത വാക്കുകൾ ഉപയോഗിക്കുമ്പോൾ അർത്ഥ ശൂന്യമാക്കുന്നത് നമ്മുടെ മനസ്സാണ്
ReplyDelete